കൊറോണ പ്രതിസന്ധി വെളിപ്പെടുത്തിയത് ടെക് കമ്പനികളുടെ പ്രാധാന്യം

  കാലിഫോര്‍ണിയ: കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിനുള്ള ഏറ്റവും പുതിയ നടപടികളെ കുറിച്ചു പൗരന്മാരെ അറിയിക്കാന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ തീരുമാനിച്ചപ്പോള്‍ അദ്ദേഹം ഇറ്റലിയിലെ നാഷണല്‍ ബ്രോഡ്കാസ്റ്ററിന്റെ (ടിവി) സേവനമല്ല തേടിയത്. പകരം ഫേസ്ബുക്കില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുകയായിരുന്നു. കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന വാട്‌സ്ആപ്പില്‍ ഡെഡിക്കേറ്റഡ് ഇന്‍ഫര്‍മേഷന്‍ ഹോട്ട്‌ലൈന്‍ (dedicated information hotline) സ്ഥാപിച്ചത് വാട്‌സ് ആപ്പിലായിരുന്നു. അതു പോലെ ഗൂഗിള്‍ അവരുടെ സെര്‍ച്ച് റിസല്‍റ്റ്‌സില്‍ (search results) പ്രദര്‍ശിപ്പിച്ചതു കൊറോണ വൈറസുമായി […]

Continue Reading

പാവപ്പെട്ടവരുടെ ക്ഷേമത്തിനു മുന്‍ഗണന നല്‍കുക; സര്‍ക്കാരിനോട് രഘുറാം രാജന്‍

  മുംബൈ: മോദി സര്‍ക്കാര്‍ പണം ചെലവഴിക്കുമ്പോള്‍ ദരിദ്ര വിഭാഗങ്ങള്‍ക്കു മുന്‍ഗണന നല്‍കണമെന്നു മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ നിര്‍ദേശിച്ചു. കൊറോണ വൈറസ് കാരണം bad loans പെരുകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലിങ്ക്ഡിനില്‍ പോസ്റ്റ് ചെയ്ത ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വായ്പാ തിരിച്ചടവ് 90 ദിവസം മുടങ്ങുമ്പോഴാണ് അതിനെ ബാഡ് ലോണ്‍സ് എന്നു വിളിക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ അടിയന്തരാവസ്ഥയാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം പറഞ്ഞു. യുഎസിലെ ചിക്കാഗോ […]

Continue Reading

ബജാജ് ചേതക് തിരിച്ചുവന്നിരിക്കുന്നു

  ന്യൂഡല്‍ഹി: 1970 കള്‍ മുതല്‍ മൂന്ന് പതിറ്റാണ്ടോളം കാലം നിരത്തുകള്‍ കീഴടക്കിയ ബജാജ് ചേതക് സ്‌കൂട്ടര്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. 2006 ല്‍ നിരത്തില്‍നിന്നും പിന്മാറിയെങ്കിലും ഇപ്പോഴിതാ നവീകരിച്ച രൂപത്തിലെത്തിയിരിക്കുകയാണ് ചേതക്. ചേതക് സ്‌കൂട്ടറിന്റെ ഇലക്ട്രിക് പതിപ്പുമായിട്ടാണ് ബജാജ് ഓട്ടോ വിപണിയിലെത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപ മുതല്‍ 1.15 ലക്ഷം രൂപ വരെയുള്ളതാണ് (എക്‌സ് ഷോറൂം വില) വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്ന ചേതക് സ്‌കൂട്ടര്‍. കഴിഞ്ഞ ദിവസം ആദ്യ ബാച്ച് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ കസ്റ്റമര്‍ക്ക് പുനെയിലെയും ബംഗളുരുവിലെയും ഷോറൂമുകളില്‍നിന്നും […]

Continue Reading

എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് പതിപ്പ് ‘ ഫോട്ടാണ്‍ ‘

ന്യൂഡല്‍ഹി: ലോകമെമ്പാടും ഇലക്ട്രിക് മോട്ടോര്‍ സൈക്കിളിലേക്കു ചുവടുവയ്ക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം യുകെ ആസ്ഥാനമായ ഇലക്ട്രിക് ക്ലാസിക് കാര്‍സ് (Electric Classic Cars) എന്ന കമ്പനി എന്‍ഫീള്‍ഡ് ക്ലാസിക് 500 ന്റെ ഇവി പതിപ്പുമായി ( EV version) രംഗത്തുവരികയുണ്ടായി. ഫോട്ടോണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിന്റെ വില 19 ലക്ഷം രൂപയോളം വരും. ഇലക്ട്രിക് ക്ലാസിക് കാര്‍സ് എന്ന കമ്പനി പോര്‍ഷെ മുതല്‍ മസെരാട്ടി വരെയുള്ള ആഡംബര കാറുകളെ ഇലക്ട്രിക് കാറുകളാക്കി മാറ്റുന്നതില്‍ വൈദഗ്ധ്യം പ്രകടിപ്പിച്ചിട്ടുള്ളവരാണ്. ഇവരാണ് ഇപ്പോള്‍ […]

Continue Reading