കൊറോണ വൈറസ്: 100 ദിവസം പിന്നിടുന്നു

ജനീവ: ഏപ്രില്‍ 9 ാം തീയതി വ്യാഴാഴ്ചയ്ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. അന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കോവിഡ്-19 എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന കൊറോണ വൈറസിനെ കുറിച്ച് ലോകത്തിനു മുമ്പാകെ പരസ്യപ്പെടുത്തിയതിന്റെ 100-ാം ദിനം. ചൈനയിലെ വുഹാന്‍ നഗരത്തില്‍ അജ്ഞാതമായ ന്യൂമോണിയ കേസുകളുണ്ടെന്നാണ് ആദ്യം ഡബ്ല്യുഎച്ച്ഒ ലോകത്തെ അറിയിച്ചത്. അന്ന് പക്ഷേ, ലോകാരോഗ്യ സംഘടന ഈ രോഗത്തിനു കാരണമായ വൈറസിന് പേര് പോലും നല്‍കിയിട്ടില്ലായിരുന്നു. പിന്നീട് ഫെബ്രുവരി 12നാണ് ഡബ്ല്യുഎച്ച്ഒ SARS-CoV-2 എന്ന പേര് നല്‍കിയത്. ഔദ്യോഗികമായി കോവിഡ്-19 […]

Continue Reading

മരുന്നിനായി ഇന്ത്യയ്ക്കു മുന്നില്‍ ക്യു നില്‍ക്കുന്നത് 30 രാജ്യങ്ങള്‍

ന്യൂഡല്‍ഹി: ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന മരുന്നിനായി ഇന്ത്യയ്ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്നത് യുഎസ് ഉള്‍പ്പെടെ 30 ഓളം രാജ്യങ്ങള്‍. ഇന്ത്യയുടെ അയല്‍പക്കത്തുള്ള സൗത്ത് ഏഷ്യന്‍ രാജ്യങ്ങളും, പശ്ചിമേഷ്യയിലുള്ള ഇന്ത്യയുടെ സഖ്യകക്ഷി രാജ്യങ്ങളുമാണ് ഈ മരുന്നിനായി ക്യൂ നില്‍ക്കുന്നത്.കോവിഡ്-19 പ്രതിരോധ ചികിത്സയ്ക്ക് ഈ മരുന്ന് ഉപയോഗപ്രദമാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രണ്ടാം ലോകമഹായുദ്ധ കാലത്താണ് ഈ മരുന്ന് വികസിപ്പിച്ചത്. മലേറിയയ്ക്ക് ചികിത്സിക്കുന്ന മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. കഴിഞ്ഞ ദിവസം ഇന്ത്യ ഇൗ […]

Continue Reading

കൊറോണ വൈറസിന്റെ രൂപത്തിലൊരു കാര്‍

  ഹൈദരാബാദ്: കൊറോണ വൈറസിന്റെ രൂപത്തിലൊരു കാര്‍ ഡിസൈന്‍ ചെയ്തിരിക്കുകയാണ് ഹൈദരാബാദിലുള്ള സുധാകര്‍. കൊറോണ വൈറസ് പ്രതിരോധത്തെ കുറിച്ചു ബോധവത്കരണം നടത്താനാണു സുധാകര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു പറഞ്ഞു. 100 സിസി എന്‍ജിനുള്ള കാറില്‍ ആകെ ഒരു സീറ്റ് മാത്രമാണുള്ളത്. പത്ത് ദിവസമെടുത്താണു സുധാകര്‍ ഇത് ഡിസൈന്‍ ചെയ്തത്. സുധ കാര്‍സ് മ്യൂസിയത്തിന്റെ (Sudha Cars museum) ഉടമയാണു സുധാകര്‍.   Summary: A car was designed in the form of corona virus to […]

Continue Reading

മുകേഷ് അംബാനിയുടെ ആസ്തി മൂല്യം ഇടിഞ്ഞു

  മുംബൈ: കൊറോണ വൈറസ് പ്രതിസന്ധിയെ തുടര്‍ന്നു പ്രമുഖ വ്യവസായിയും ഇന്ത്യയിലെ ഏറ്റവും വലിയ ധനികനുമായ മുകേഷ് അംബാനിയുടെ ആസ്തി മൂല്യം 28 ശതമാനം ഇടിഞ്ഞ് 48 ബില്യന്‍ ഡോളറായി. മുകേഷ് അംബാനിയുടെ സമ്പത്തില്‍ 19 ബില്യന്‍ ഡോളറിന്റെ ഇടിവാണുണ്ടായത്. ഇതോടെ ആഗോള ധനികരുടെ പട്ടികയില്‍ അദ്ദേഹം എട്ട് സ്ഥാനം ഇടിഞ്ഞ് 17-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതായി ദ ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് അറിയിച്ചു. 131 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ആമസോണിന്റെ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും […]

Continue Reading

കോവിഡ്-19 പോരാട്ടത്തിന് സര്‍ദാര്‍ പ്രതിമ വില്‍പ്പനയ്ക്ക്: കേസെടുത്തു

  ന്യൂഡല്‍ഹി: കോവിഡ്-19 നെതിരേ പോരാട്ടം നടത്തുന്നതിനായി സര്‍ക്കാരിനു പണം സ്വരൂപിക്കാന്‍ നര്‍മദ ജില്ലയിലുള്ള സ്റ്റാച്യു ഓഫ് യൂണിറ്റി പ്രതിമ 30,000 കോടി രൂപയ്ക്കു വില്‍ക്കുമെന്ന് അറിയിച്ച് ഓണ്‍ലൈനില്‍ പരസ്യം ചെയ്ത സംഭവത്തില്‍ അജ്ഞാത വ്യക്തിക്കെതിരേ കേവാഡിയ പൊലീസ് കേസെടുത്തു. ശനിയാഴ്ചയായിരുന്നു ഒഎല്‍എക്‌സ് എന്ന വെബ്‌സൈറ്റില്‍ പരസ്യം പ്രത്യക്ഷപ്പെട്ടത്. പരസ്യത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച 182 മീറ്റര്‍ ഉയരമുള്ള പ്രതിമ വില്‍പ്പന നടത്താന്‍ പോവുകയാണെന്നു സൂചിപ്പിച്ചു. കോവിഡ്-19 ദുരന്തം വിതച്ച സാഹചര്യത്തില്‍ ആശുപത്രികള്‍ക്കു മെഡിക്കല്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ […]

Continue Reading

‘ നന്ദി മമ്മൂക്ക, മോദിയുടെ ട്വീറ്റ് ‘

  ന്യൂഡല്‍ഹി: ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് നേരം ദീപം തെളിയിച്ച് കോവിഡ്-19 നെതിരേയുള്ള പോരാട്ടത്തില്‍ ഐക്യം പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാജ്യത്തോട് ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നിരവധി രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രിമാരും രാഷ്ട്രീയം മറന്ന് മോദിക്കു പിന്തുണ അറിയിച്ചിരുന്നു. സ്‌പോര്‍ട്‌സ്, സിനിമ സെലിബ്രിറ്റികളും മോദിയുടെ ആഹ്വാനത്തെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ഥിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നിരുന്നു. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും മോദിയുടെ ആഹ്വാനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു. ഇതിന് നന്ദി […]

Continue Reading

വാഹന വായ്പാ തിരിച്ചടവ് 3 മാസത്തേയ്ക്ക് ഒഴിവാക്കുന്നത് നല്ല തീരുമാനമായിരിക്കില്ല

  മുംബൈ: കൊറോണ വൈറസ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ രാജ്യത്തിന്റെ സമ്പദ്‌രംഗത്തെ ദോഷകരമായി ബാധിച്ചിരിക്കുകയാണല്ലോ. ബിസിനസ് മന്ദഗതിയിലായതോടെ പലരും സാമ്പത്തിക മാന്ദ്യം നേരിടുകയാണ്. ഇതേ തുടര്‍ന്ന് ഇന്ത്യയുടെ കേന്ദ്ര ബാങ്കായ ആര്‍ബിഐ ചില നടപടികളുമായി കഴിഞ്ഞ ദിവസം മുന്നോട്ടുവരികയുണ്ടായി. വായ്പാ തിരിച്ചടവിനു മൂന്നു മാസത്തേയ്ക്കു സാവകാശം നല്‍കുന്നതും, റിപ്പോ നിരക്കില്‍ വരുത്തിയ മാറ്റവുമായിരുന്നു ആര്‍ബിഐ സ്വീകരിച്ച നടപടികളില്‍ ശ്രദ്ധേയമായവ. (റിപ്പോ നിരക്ക് നമ്മള്‍ക്ക് അറിയാം, വായ്പാ ഡിമാന്റ് കൂടുമ്പോള്‍  ആര്‍ബിഐ,  ബാങ്കുകള്‍ക്ക് പണം കടം കൊടുക്കും. […]

Continue Reading

ചൈനയുടെ കൊറോണ മരണനിരക്കില്‍ ട്രംപിനു സംശയം

  വാഷിംഗ്ടണ്‍: ചൈനയില്‍ കൊറോണ വൈറസ് ബാധിതരുടെയും അതുമായി ബന്ധപ്പെട്ട് അവര്‍ പുറത്തു വിട്ട മരണനിരക്കിന്റെയും കണക്ക് സത്യമാണോ അല്ലയോ എന്ന് അറിയാന്‍ പ്രയാസമാണെന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന പുറത്തുവിട്ട കൊറോണ വൈറസ് ബാധിതരുടെയും കൊറോണ ബാധിച്ച് മരിച്ചവരുടെയും എണ്ണം കൃത്യമല്ലെന്നു പൊതുവേ ആരോപണമുയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ട്രംപും ബുധനാഴ്ച നടത്തിയ മാധ്യമ സമ്മേളനത്തില്‍ ആരോപണമുയര്‍ത്തിയിരിക്കുന്നത്. ചൈനയുമായുള്ള ബന്ധം നല്ല നിലയിലാണെന്നും പ്രസിഡന്റ് ജിന്‍പിങുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും ട്രംപ് തറപ്പിച്ച് പറയുന്നുണ്ട്. എന്നിരുന്നാലും, […]

Continue Reading

ധോണിപ്പട കപ്പടിച്ചിട്ട് ഇന്നേയ്ക്ക് 9 വര്‍ഷം

  മുംബൈ: മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് കരസ്ഥമാക്കിയിട്ട് ഏപ്രില്‍ രണ്ടിന് 9 വര്‍ഷം പൂര്‍ത്തിയാക്കി. മുംബൈ വാങ്ക്‌ഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന്് പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പടിച്ചത്. 2011 ല്‍ ഇന്ത്യ രണ്ടാം തവണയാണ് ലോകകപ്പില്‍  മുത്തമിട്ടത്. ആദ്യമായി ഇന്ത്യ ലോകകപ്പ് നേടിയത് 1983 ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തിലായിരുന്നു. ധോണി ഫൈനല്‍ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചും, യുവരാജ് സിംഗ് മാന്‍ ഓഫ് ദ […]

Continue Reading

യോഗ വീഡിയോ: മോദിക്ക് നന്ദി അറിയിച്ച് ഇവാന്‍ക

  ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു യോഗയോടുള്ള സ്‌നേഹത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. മിക്കപ്പോഴും, തന്റെ സോഷ്യല്‍ മീഡിയയിലെ ദശലക്ഷക്കണക്കിന് അനുയായികളിലേക്കു യോഗയുടെ ഫോട്ടോകളും വീഡിയോകളുമായി അദ്ദേഹം എത്തിച്ചേരാറുണ്ട്. കഴിഞ്ഞ ദിവസം ‘യോഗ നിദ്ര’യുടെ വീഡിയോ അദ്ദേഹം ട്വിറ്ററില്‍ പങ്കിട്ടു. ഇതിനെ യുഎസ് പ്രസിഡന്റ് ട്രംപിന്റെ മകള്‍ ഇവാന്‍ക അഭിനന്ദിച്ചു. ‘ ഇത് അതിശയകരമാണ്. നന്ദി ‘ ഇവാന്‍ക ട്രംപ് ട്വീറ്റ് ചെയ്തു. #TogetherApart ഹാഷ് ടാഗ് ഉപയോഗിച്ച് പിന്തുടരുകയും ചെയ്തു ഇവാന്‍ക. ആഴ്ചയില്‍ ഒന്നോ രണ്ടോ […]

Continue Reading