പ്രിയങ്ക ചോപ്രയ്ക്ക് കൈ നിറയെ അവസരങ്ങള്‍

Top Stories

 

ന്യൂയോര്‍ക്ക്: പ്രിയങ്ക ചോപ്രയുടെ ആഗോള ആധിപത്യം തുടരുകയാണ്. പ്രിയങ്കയ്ക്ക് രണ്ട് ആമസോണ്‍ പ്രൊജക്റ്റുകളാണുള്ളത്. ആമസോണ്‍ പ്രൈമിനായി ‘ സംഗീത് പ്രൊജക്റ്റ്’ പ്രഖ്യാപിച്ചതിനു ശേഷം ഇന്ത്യ, ഇറ്റലി, മെക്സിക്കോ എന്നിവിടങ്ങളില്‍നിന്നുള്ള പ്രൊഡക്ഷനുള്ള ഒരു മള്‍ട്ടി സീരീസായ ‘സിറ്റാഡല്‍’ നായി താന്‍ വേഷമിട്ടതായി നടി വെളിപ്പെടുത്തി. സിറ്റാഡലില്‍ പ്രിയങ്കയോടൊപ്പം അഭിനയിക്കുന്നത് റിച്ചാര്‍ഡ് മേഡനാണ്. ഗെയിം ഓഫ് ത്രോണ്‍സില്‍ റോബ് സ്റ്റാര്‍ക്ക് ആയി വേഷമിട്ടത് റിച്ചാര്‍ഡ് മേഡനാണ്.

Share this