തായ്‌ലാന്‍ഡില്‍ വെക്കേഷന്‍ ആഘോഷിച്ച് സച്ചിന്‍

Top Stories

 

മുംബൈ: തായ്‌ലാന്‍ഡില്‍ വെക്കേഷന്‍ ആഘോഷിച്ച ചിത്രം തിങ്കളാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് സച്ചിന്‍. സമുദ്രത്തെ ജ്യൂക്ക് ബോക്‌സുമായി താരതമ്യം ചെയ്തു കൊണ്ടാണു സച്ചിന്‍ ചിത്രം പോസ്റ്റ് ചെയ്തത്. ചികിത്സ പലവിധത്തിലുണ്ടല്ലോ. സംഗീത ചികിത്സ അത്തരത്തിലൊന്നാണ്.
സംഗീത ചികിത്സ പ്ലേ ചെയ്യുന്ന ഒരു ജ്യൂക്ക് ബോക്‌സ് പോലെയാണ് സമുദ്രം. അത് മനസിനെയും ആത്മാവിനെയും ശമിപ്പിക്കുന്നു സച്ചിന്‍ കുറിച്ചു.

 

 

View this post on Instagram

 

The Ocean 🌊 is like a juke box that plays the most therapeutic music. 🎶 Soothes both, the mind and soul!

A post shared by Sachin Tendulkar (@sachintendulkar) on

Share this