Amala Paul in new look

മുണ്ട് ഉടുത്ത് ‘ വെറൈറ്റി ലുക്കില്‍ ‘ അമല

Entertainment

കൊച്ചി: മുണ്ട് ഉടുത്ത് ‘ വെറൈറ്റി ‘ ലുക്കിലെത്തിയിരിക്കുകയാണ് നടി അമല പോള്‍. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രത്തിലാണു നടിയുടെ പുതിയ ഗെറ്റ് അപ്പ്.
‘ മഴയത്ത് മുണ്ടുടുത്ത് ചായേം പഴമ്പൊരിം കഴിക്കണം. മനോഹരമായ ആചാരങ്ങള്‍ ‘ എന്ന് താരം ചിത്രത്തിന് അടിക്കുറിപ്പും എഴുതിയിട്ടുണ്ട്.

ചിത്രത്തില്‍ അമലയോടൊപ്പം രണ്ട് പുരുഷന്മാരുമുണ്ട്. എന്റെ പുഷ്പന്മാരോടൊപ്പം എന്നാണ് അമല ഇവരെ കുറിച്ച് എഴുതിയിരിക്കുന്നത്.

Summary: Amala paul in new look with mundu

Share this