ranji panicker appreciating collector

എറണാകുളം ജില്ലാ കലക്ടര്‍ക്ക് പ്രശംസയുമായി രണ്‍ജി പണിക്കര്‍

കൊച്ചി: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കുകള്‍ക്കിടയിലും കൊച്ചി നഗരത്തില്‍ ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന താന്തോണിത്തുരുത്തിലേക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ തോണിയില്‍ യാത്ര ചെയ്ത കലക്ടര്‍ സുഹാസിനെ വാനോളം പ്രശംസിച്ച് സംവിധായകനും നടനുമായ രണ്‍ജി പണിക്കര്‍. ഫേസ്ബുക്കില്‍ തോണിയില്‍ യാത്ര ചെയ്യുന്ന കലക്ടറുടെ ചിത്രം സഹിതം പോസ്റ്റ് ചെയ്താണ് രണ്‍ജി പണിക്കര്‍ കലക്ടറെ അഭിനന്ദിച്ചത്. രണ്‍ജിയുടെ തന്നെ പ്രമുഖ ചിത്രമായ ദ കിംഗിലെ ഡയലോഗും ഫേസ്ബുക്കിലെ കുറിപ്പിനൊപ്പമുണ്ട്. ഈ പോസ്റ്റ് മമ്മൂട്ടി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. Summary: […]

Continue Reading
social-distancing-till-2022

സാമൂഹിക അകലം പാലിക്കല്‍ 2022 വരെ വേണ്ടി വരുമെന്ന് ശാസ്ത്രജ്ഞര്‍

വാഷിംഗ്ടണ്‍:  കൊറോണ വൈറസ് വ്യാപനം തടയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം സാമൂഹിക അകലം പാലിക്കല്‍ (social distancing) ആണ്. ഇതിനു വേണ്ടിയാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 14ന് അവസാനിക്കേണ്ടിയിരുന്ന ഇന്ത്യയിലെ ലോക്ക്ഡൗണ്‍ മേയ് 3 വരെ നീട്ടിയത് കൊറോണ വൈറസ് വ്യാപനം പൂര്‍ണമായി നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ലെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്. ഇന്ത്യയില്‍ മാത്രമല്ല, യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഹാര്‍വാര്‍ഡ് ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്, 2022 വരെ സാമൂഹിക അകലം പാലിക്കല്‍ […]

Continue Reading