ലോക്ക് ഡൗണ്‍: ബോളിവുഡ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു

Entertainment

 

മുംബൈ: 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ഈ മാസം 25 മുതലാണ്. ഏപ്രില്‍ 14 വരെ ലോക്ക് ഡൗണ്‍ രാജ്യത്ത് നീണ്ടുനില്‍ക്കും. ഇതോടെ രാജ്യം ഒന്നടങ്കം വീടിനുള്ളിലേക്ക് ചുരുങ്ങി. എന്നാല്‍ ബോളിവുഡിലെ താരങ്ങള്‍ ചിലര്‍ തങ്ങളുടെ പഴയ ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തും വീട്ടുവിശേഷങ്ങള്‍ പങ്കുവച്ചും സജീവമായിരിക്കുകയാണ്. ചിലര്‍ പുസ്തകം വായിച്ചു തീര്‍ക്കുമെന്ന് അറിയിച്ചു കൊണ്ടുള്ള ചലഞ്ചുകളും ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ബോളിവുഡിലെ 1980-90 കളിലെ താര റാണിമാരായ ജൂഹി ചാവ്‌ലയും, മാധുരി ദീക്ഷിതും, കാജോളും, മന് അവരുടെ പഴയ കാല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയുണ്ടായി.

 

 

View this post on Instagram

 

I still love this look! #PauseAndRewind

A post shared by Madhuri Dixit (@madhuridixitnene) on

 

 

Share this

Leave a Reply