Mothersday wishes from Kunchacko Boban

‘ അമ്മ ‘ എന്നത് ഏറ്റവും ശക്തവും ദയയുള്ളതുമായ വാക്കെന്നു കുഞ്ചാക്കോ ബോബന്‍

Entertainment

കൊച്ചി: അമ്മ എന്നത് ഏറ്റവും ശക്തവും ദയയുള്ളതുമായ വാക്കെന്നു നടന്‍ കുഞ്ചാക്കോ ബോബന്‍. മാതൃദിനത്തില്‍ താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് വികാരനിര്‍ഭരമായ ഈ വാക്കുകള്‍ രേഖപ്പെടുത്തിയത്.

ഓരോ ദിനവും മാതൃദിനമാക്കി മാറ്റുന്ന ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും തന്റെ കുടുംബത്തിലെ പുതുതായി അമ്മയായി മാറിയ വ്യക്തിക്കും ആശംസകള്‍ നേരുന്നതായും താരം കുറിച്ചു.

The most Strongest and Kindest wordin the Universe✨……..AMMA……For all the Mothers in the world and the newly inducted Mother in my family.Making everyday Mother’s Day🤱🏻

Posted by Kunchacko Boban on Saturday, May 9, 2020

Summary: Kunchacko Boban wishes on Mothers day

Share this