സെര്‍ബിയന്‍ നടിയുമായുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു

Top Stories

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ബൗളര്‍ ഹാര്‍ദിക് പാണ്ഡ്യയും സെര്‍ബിയന്‍ നടിയുമായ നടാഷ സ്റ്റാന്‍കോവിക്കുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇക്കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെയാണു 26 കാരനായ പാണ്ഡ്യ പുറത്തുവിട്ടത്. ആരാധകര്‍ പാണ്ഡ്യയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ട് രംഗത്തുവരികയും ചെയ്തു.
ഇക്കഴിഞ്ഞ ഇന്ത്യയുടെ ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് ഏകദിന, ട്വന്റി20 പരമ്പരയില്‍ പരിക്കിനെ തുടര്‍ന്നു പാണ്ഡ്യയ്ക്കു വിട്ടു നില്‍ക്കേണ്ടി വന്നിരുന്നു. ഇനി ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ശ്രീലങ്കയുമായുള്ള പരമ്പരയിലും പാണ്ഡ്യയ്ക്കു കളിക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

 

 

View this post on Instagram

 

Mai tera, Tu meri jaane, saara Hindustan. 👫💍 01.01.2020 ❤️ #engaged

A post shared by Hardik Pandya (@hardikpandya93) on

 

 

View this post on Instagram

 

Forever yes 🥰💍❤️ @hardikpandya93

A post shared by 🎀Nataša Stanković🎀 (@natasastankovic__) on

Share this