ഇതാണ് കാപ്പാനിലെ ആ രംഗം…

Entertainment

ചെന്നൈ: മോഹന്‍ലാലും സൂര്യയുമൊന്നിച്ചെത്തിയ കാപ്പാനിലെ ഒഴിവാക്കിയ രംഗം പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍.

 

പ്രധാനമന്ത്രിയുടെ മരണത്തിനു ശേഷം സമുദ്രക്കനിയും സൂര്യയും സയേഷയും കതിരിന്റെ ഫ്ലാറ്റില്‍ ഒത്തുകൂടുന്നതും തുടര്‍ന്ന് അവര്‍ കാശ്മീരിലേക്ക് പോകാന്‍ ശ്രമിക്കുന്നതുമായ രംഗമാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സമയ ദൈര്‍ഘ്യം മൂലം ഈ സീന്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

 

കെ.വി. ആനന്ദ്ിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തില്‍ പ്രധാനമന്ത്രിയായാണ് മോഹന്‍ലാല്‍ എത്തിയത്. എസ്.പി.ജി ഓഫിസററുടെ വേഷത്തിലാണ് സൂര്യ അഭിനയിച്ചത്. നടന്‍ ആര്യയും ഭാര്യ സയേഷയും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിന്നു. വിവാഹ ശേഷം ഇരുവരും ഒന്നിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ഇത്.

Share this