Second look poster of nivin pauly movie

അമ്പരിപ്പിക്കുന്ന ലുക്കില്‍ നിവിന്‍ പോളി; സംഗതി പൊളിയെന്ന് ആരാധകര്‍

Entertainment

കൊച്ചി: നിവിന്‍ പോളി പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന രാജീവ് രവി ചിത്രമായ തുറമുഖത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നിവിന്‍ പോളി ഫേസ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

കൊച്ചി തുറമുഖത്ത് ഏര്‍പ്പെടുത്തിയിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായം, അതിനെതിരേ തൊഴിലാളികള്‍ നടത്തിയ പോരാട്ടം എന്നിവയാണു ചിത്രത്തിന്റെ പ്രമേയം.

രാജീവ് രവിയും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Here’s the second look poster of my film Thuramukham directed by #RajeevRavi😍 Indrajith Sukumaran #JojuGeorge Nimisha…

Posted by Nivin Pauly on Saturday, May 16, 2020

Summary: Release of second look poster of Thurumugham.

Share this