ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറിയുമായി സഞ്ജു

Top Stories

ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റില്‍ കേരളത്തിന്റെ സഞ്ജു വി. സാംസണ് ഇരട്ട സെഞ്ചുറി. ഗോവയ്‌ക്കെതിരായ മത്സരത്തിലാണ് സഞ്ജുവിന്റ ഈ നേട്ടം. 125 പന്തില്‍ നിന്നാണ് സഞ്ജു 200 റണ്‍സ് അടിച്ചെടുത്തത്. 20 ഫോറും ഒന്‍പത് സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്.

Share this