ഷാരൂഖ് ഖാന്‍ പരിസ്ഥിതി സൗഹൃദ പതാകകള്‍ വിതരണം ചെയ്യും

Top Stories

മുംബൈ: ഇന്ത്യ ഇന്ന് 73-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍, ഷാരൂഖ് ഖാന്റെ ടെഡ് ടോക്ക് ഇന്ത്യ പരിസ്ഥിതി സൗഹൃദ പതാകകള്‍ വിതരണം ചെയ്യും. പരിസ്ഥിതി സൗഹൃദ പതാകകളില്‍ വിത്തുകള്‍ അടങ്ങിയിരിക്കും. അവ ഡിസ്‌പോസ് ചെയ്യുമ്പോള്‍ അഥവാ ആവശ്യം കഴിഞ്ഞ് ഉപേക്ഷിക്കുമ്പോള്‍ വൃക്ഷത്തൈ നടീല്‍ നടക്കും. വ്യാവസായിക എഞ്ചിനീയറും പരിസ്ഥിതി സംരംഭകനുമായ ശുഭേന്ദു ശര്‍മ്മയാണ് ഈ സംരംഭത്തിന് പ്രചോദനമായത്.

Share this