Kaalidas Jayaram gave a befetting reply

ആരാധകന് കിടിലന്‍ മറുപടി നല്‍കി കാളിദാസ്

കൊച്ചി: ജാക്ക് ആന്‍ഡ് ജില്‍ എന്ന പുതിയ സിനിമയിലെ ഫോട്ടോ കഴിഞ്ഞ ദിവസം ആരാധകര്‍ക്കായി നടന്‍ കാളിദാസ് ജയറാം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഒരാള്‍ ഈ ചിത്രം മഴക്കാലത്തിനു മുമ്പ് റിലീസ് ചെയ്യുമോ എന്നു ചോദിക്കുകയുണ്ടായി. ഇതിനു കാളിദാസ് നല്‍കിയത് കിടിലന്‍ മറുപടിയാണ്. ‘ ബ്രോ നിങ്ങള്‍ക്ക് തിയേറ്ററില്‍ പോയി കൊറോണ വൈറസ് ബാധയേല്‍ക്കാന്‍ താത്പര്യമുണ്ടോ ‘ ? എന്നാണു കാളിദാസ് മറുപടി നല്‍കിയത്. കാളിദാസിന്റെ മറുപടിയെ പലരും അഭിനന്ദിച്ച് രംഗത്ത് വരികയും ചെയ്തു. ഉറുമിക്കു ശേഷം […]

Continue Reading